Passt nicht? Macht nichts! Sie können Artikel bis zu 30 Tage zurückgeben
Mit einem Geschenkgutschein können Sie nichts falsch machen. Der Beschenkte kann sich im Tausch gegen einen Geschenkgutschein etwas aus unserem Sortiment aussuchen.
Bis zu 30 Tage Rückgaberecht
കുതിരയെ തനിച്ചാക്കിയതെന്തിന്? ( لماذا تركت الحصان وحيدا ) (ISBN : 9789348125415) by മഹ്‌മൂദ് ദര്‍വിഷ് വിവർത്തനം : അംജദ് അമീൻ കാരപ്പുറം പലസ്തീൻ രാഷ്ട്രത്തിന്റെ ആത്മാവിഷ്കാരങ്ങളുടെയും ആ ജനതയുടെ കൂട്ടായ ഓർമ്മകളുടെയും ശബ്ദമായിരുന്ന മഹ്മൂദ് ദർവിഷിന്റെ ഏറ്റവും പ്രശസ്തമായ കാവ്യസമാഹാരത്തിന്റെ അറബിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം (മഹ്മൂദ് ദർവിഷ് ഫൗണ്ടേഷന്റെ അനുമതിയോടെ) /എന്റെ കയ്യിലെ മേഘമെന്നെ മുറിവേൽപ്പിക്കുന്നു./ /എനിക്കെന്റെ മാതൃരാജ്യമല്ലാതെ ഒരുതരി മണ്ണുവേണ്ട / /മാതൃരാജ്യം മാത്രം മതി / /അതിൽ പുല്ലിന്റെയും വൈക്കോലിന്റെയും മണമുണ്ട് / /ഇണക്കമുള്ള എന്റെ കുതിരയുടെ മണമുണ്ട് / / അതിലെന്റെ പിതാവിന്റെ മണമുണ്ട്.../ (എന്റെ കയ്യിലൊരു മേഘമുണ്ട്)
Hallo! Ich bin Libroamiko, dein Buchberater.
Wie kann ich dir helfen?