Passt nicht? Macht nichts! Sie können Artikel bis zu 30 Tage zurückgeben
Mit einem Geschenkgutschein können Sie nichts falsch machen. Der Beschenkte kann sich im Tausch gegen einen Geschenkgutschein etwas aus unserem Sortiment aussuchen.
Bis zu 30 Tage Rückgaberecht
Book By Sajna Abdulla
ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകൾ.സത്യത്തിൽ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം .സംഘർഷഭരിതമായ വർത്തമാനകാലങ്ങളിൽ സമരത്തിൽ ഏർപ്പെടാനും അവയെ പ്രതിരോധിക്കാനും ആഖ്യാതാവിൻറെ ഓർമ്മകൾ മാറിത്തീരാറുണ്ട്. വിദ്യാസമ്പന്നയും കലകാരിയും എഴുത്തുകാരിയുമൊക്കെയായി അറബി നാട്ടിൽ ഇരുന്നത് കൊണ്ട് സ്വന്തം ജന്മനാടിനെ മാറോടു ചേർത്തെഴുതിയ , ഗൃഹാതുരത തുളുമ്പുന്ന കൃതിയാണിത്
അനിൽ രാധാകൃഷ്ണ മേനോൻ
(ഫിലിം ഡയറക്ടർ )
Hallo! Ich bin Libroamiko, dein Buchberater.
Wie kann ich dir helfen?